ഞാൻ ജന്മം കൊണ്ട് ഹിന്ദുവാണ് ഞാൻ പഠിച്ചത് ക്രിസ്ത്യൻ സ്കൂളിൽ അവിടെ നിന്ന് മനസ്സിൽ യേശുവിന്റെ മുഖം കോറിയിട്ടു എന്നാലും 33വയസിൽ കല്യാണം കഴിഞ്ഞ് പിനീട് സങ്കടകടലിൽ വീണു 34വയസിൽ ഗൾഫിൽ പോയി 9മാസം കഴിഞ്ഞു വർക്ക് ചെയ്യുന്ന സമയത്തു ബോധം നഷ്ട്ട പെട്ട് 2മണിക്കൂർ കിടന്നു എന്തു പറ്റിയതാണെന്ന് ഒരറിവും ഉണ്ടായില്ല അതിനു ശേഷം വർക്ക് ചെയ്യാൻ പറ്റാതെ ആയി തിരിച്ചു പോന്നു നാട്ടിൽ വന്നു 2മാസത്തിനു ശേഷം സ്ട്രോക്ക് വന്നു വീണുപോയി നല്ല ജോലിക്കാരൻ ആയിരുന്ന ഞാൻ ആർക്കും വേണ്ടാതെ സ്വന്തക്കാർക്കും വേണ്ട ഉടയവർക്കും വേണ്ട എന്നായി ഇപ്പോ2022ആയി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു ജോലിയിൽ ആക്റ്റീവ് ആയി ചില സഹനങ്ങളിൽ പെട്ട് മനസ് മടുത്തു ആത്മ ഹത്യ ചെയ്യാൻ തയ്യാറായി കയർ കുരുക്ക് ഇട്ട് എല്ലാം ശരിയാക്കി നിൽക്കുന്ന സമയം എന്റെ കൂട്ടുകാരൻ ആ സമയം തന്നേ എന്നേ വിളിക്കുന്നു 3വർഷത്തോളം ആയി ഞങ്ങൾ കണ്ടിട്ടും സംസാരിച്ചിട്ടും ഒരു നിയോഗം പോലെ വിളിക്കുന്നു ദൈവവചനം അവൻ പറഞ്ഞു എന്നേ എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ കൊണ്ടു പോയി അവിടുന്ന് എന്റെ രക്ഷകനെ കണ്ടു 5ദിവസത്തേ ധ്യാനം കഴിഞ്ഞു വീട്ടിൽ വന്നു രാത്രി ഉറങ്ങുന്ന സമയത്തു മാതാവ് എന്റെ മുൻപിൽ വന്നു അവിടുന്ന് ഞാൻ എന്റെ നാഥൻ യേശുവാണെന്ന് കണ്ടെത്താൻ കഴിഞ്ഞു❤️❤️❤️ ആമേൻ 💕💕💕🙏🙏🙏
ഞാൻ ഒരു ഹിന്ദു ആണ്. യാത്രിശികമായി ആണ് ഞാൻ ഇ പാട്ട് കേൾക്കാനിടയായത്. ഒന്ന് കേട്ടപ്പോൾ തന്നെ എന്റെ മനസിനെ വല്ലാതെ പിടിച്ചിളക്കി.. പിന്നെ എല്ലാദിവസവും പ്രാർത്ഥനക്കു മുന്പായി ഇ പാട്ട് കേൾക്കും..... വല്ലാത്തൊരു അനുഭവം തന്നെ യേശുവേ നന്ദി 🙏🙏🙏
ഏക സത്യദൈവം യേശു മാത്രം രക്ഷയേശുവിലൂടെ മാത്രം യേശു രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് യേശു ജ്ഞാനത്തിന്റെ സത്യത്തിന്റെ . പൂർത്തികരണം സേനഹത്തിന്റെ രാജാവ് കരുണ അവന്റെ സ്വഭാവം എല്ലാ നാവും ഏറ്റുപറയേണ്ടത് അവന്റെ നാമം മാത്രം ലോകം മുഴുവൻ മുട്ടുമടക്കണ്ടത് അവന്റെ മുമ്പിൽ മാത്രം ആമ്മേൻ ദൈവത്തിനു മഹത്വം
ഉവ്വ് ഇസ്രയേലിന്റെ ദൈവം നാസറായനായ യേശു എന്റെ രക്ഷിതാവ് ഇതുകൂട്ടു പരിപാടിക്കൊന്നും നിൽക്കില്ല . ഇപ്പോൾ തീ ഇല്ല പുക മാത്രമേ ഉള്ളു . ദൈവം പറയാത്ത കാര്യം പറഞ്ഞും പാടിയും ഇനി നടക്കാൻ സമ്മതിക്കില്ല കർത്താവ് വരാൻ നേരമായി ആമേൻ
പ്രവൃത്തികൾ 2:17 “അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. 2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. 2:19 ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. 2:20 കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 2:21 എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”
പ്രിയം നിറഞ്ഞവരെ. സ്നേഹം.. ദയ, കരുണ, സത്യം, സമാധാനം.. കർത്താവായ യേശു ക്രിസ്തുവിന്റെ ധന്യ നാമത്തിൽ.. നമ്മിൽ എന്നും നിറഞ്ഞു നിൽക്കട്ടെ.. എന്നും പ്രാർത്ഥനയിൽ ഓർക്കുക.. ദൈവം സ്നേഹമാണ്... സകല ലോക രക്ഷിതാവെ.. നിന്റെ നാമത്തെ മഹത്വപ്പെടുത്തുന്നു.. Nazar.. Palakkad....
എന്റെ യേശുപ്പന്റെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ യേശുപ്പൻ എന്റെ കൂടെ ഉള്ള ഒരു ഫീൽ തോന്നാറുണ്ട് എന്തോ അത്ര ഇഷ്ട്ടം ആണ് എനിക്ക് എന്റെ യേശുപ്പനെ❤❤❤.എന്നെയും എന്റെ കുടുബത്തിനെയും ഈ ലോകത്തിൽ ഉള്ള എല്ലാ മക്കളെയും എന്റെ യേശുപ്പാ കാക്കേണമേ ആമേൻ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏ആമേൻ ❤
ഇത് പോരേ അളിയാ.... ' നല്ല സൂപ്പർ Son Mടgഅയക്കുന്ന ചില ആൾക്കാരെ പോലേ (ഞാനും ഒരു ഹിന്ദുവാണ്) പക്ഷേ.... ഇത് ഒരു രക്ഷയില്ലാത്ത പാട്ടായി പോയി.... കിടുക്കാച്ചി awesome. ........
അന്ത്യകാലഅഭിഷേകം എന്ന ഗാനം പാടി ആരാധിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്ന് പരിശുദ്ധആത്മാവിന്റെ തീ ഇറങ്ങുന്നു അത് കാണാൻ ദൈവം അവസരം തന്നു ആ ദൈവം വലിയവൻ അസാധ്യങ്ങളെ സാധ്യമാക്കുവൻ
அந்திய கால அபிஷேகம் சகல ஜனத்தின் மேலும் கொய்துக்கால சமயமல்லோ ஆத்மாவில் நிறைக்கேனுமே - 2 தீ போல இறங்கனமே அக்னி நாவாய் பதியனமே கொடுங் காற்றாய் வீசனமே ஆத்ம நதியாய் ஒழுகனமே - 2 அஸ்தியோடே தாழ்வரையில் ஒரு சைநியத்தே ஞான் காணுன்னு அதிகாரம் பகரனமே இனி ஆத்மாவில் ப்ரவசிச்சிடா - 2... தீ போல கர்மேலிலே பிரார்த்தனையில் ஒரு கை மேகம் ஞான் காணுன்னு ஆஹாபு விரச்ச போலே அக்னி மழையாய் பெய்யேனமே - 2... தீ போல சீனாய் மலமுகளில் ஒரு தீஜுவல ஞான் காணுன்னு இஸ்ராயலின் தெய்வமே ஆ தீ என்மேல் இறக்கேனமே - 2... தீ போல
വളരെ ദുഷ്കരമായിരിക്കുന്ന സാത്താന്റെ ഈ ലോകത്തെ അതിജീവിച്ച് ആത്മാവിനെ പ്രാപിച്ച്, ഈ ലോക ശക്തിയെ ജയിച്ച് ദൈവത്തിന്റെ കൂട്ടു ജോലിക്കാരനായി ലോകത്തിന്റെ നാനാ അതിരുവരെ ദൈവത്തിന്റെ ഉപകരണമായി കത്തിപ്പടരാൻ പരിശുദ്ധത്മാവിനെ സമ്രദ്ധമായി നൽകി ,ആത്മാവിനാൽ നിറ ഞ്ഞ് പരിസരം മറന്ന് ആരാധിക്കുവാൻ ദൈവം തന്ന അനുഗ്രഹമല്ലോ ഈ പാട്ട്...,🔥🔥🔥🔥🔥👏👏👏👏👍👍👍👍🙌🙌🙌🙌
എന്റെ ഭാര്യയും മക്കളും പിണങ്ങി പോയിട്ട് ഒന്നര varsham ആയി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മനസ്സിന് എപ്പോഴും ഒരു സ്വസ്ഥത കുറവ് enne വിളിച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർ num വല്ലതും ഉണ്ടോ plz call me 8289919434

I also belongs to a Hindu community but Jesus is not a caste god , he is everyone's god. I strongly believe in my heavenly Father lord Jesus. My lord is my shepherd i shall lack nothing. My lord is my god in heaven above and on earth beneath. The name Jesus says it all. I praise you, worship you my lord Hallelujah Sthothram Hallelujah Sthothram Hallelujah 🙏 thank you father thank you lord thank you holy spirit thanks for everything my dad 🙏🙏 thanks alot
எத்தனையோ மலையாள கிறிஸ்தவப் பாடல்கள் கேட்டிருக்கிறேன். ஆனால் இந்தப் பாடலைக் கேட்கும் போது மிகுந்த மகிழ்ச்சியையும் தேவனுடைய பிரசன்னத்தையும் உணருகிறேன். அருமையான பாடல்... பாடலைப் பாடியுள்ள சகோதரியின் குரல் வேற லெவல். அருமையான இசை....
എന്റെ ഭാര്യയും മക്കളും പിണങ്ങി പോയിട്ട് ഒന്നര varsham ആയി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മനസ്സിന് എപ്പോഴും ഒരു സ്വസ്ഥത കുറവ് enne വിളിച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർ num വല്ലതും ഉണ്ടോ plz call me 8289919434
ഞാനുണ്ട് ഞാൻ എന്നേ അംഗീകരിച്ചു... യേശുവിനെ ദൈവവും കർത്താവുമായി.. എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവമാണ്... പ്രാർത്ഥനക്കു ഉത്തരം നൽകുന്ന ദൈവമാണ്... പൂർണ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ യേശു നമുക്ക് ഉത്തരം നൽകും.. എന്റെ പ്രാർത്ഥന ദൈവം ഒരുപാട് കേട്ടിട്ടുണ്ട്.... കരഞ്ഞു പ്രാർത്ഥിച്ചാൽ മനസ് തുറന്ന് പ്രാർത്ഥിച്ചാൽ ദൈവം അത്ഭുതം തന്നെ ചെയ്യും... എനിക്ക് അനുഭവം ഉണ്ട്.. എന്റെ പ്രാർത്ഥന കേട്ട് എനിക്ക് സഹായം ലഭിച്ചിട്ടുണ്ട് ഇപ്പോഴും എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട്... ഞാൻ പ്രാർത്ഥിക്കുമ്പോൾ ദൈവം അത് നടത്തി തരുന്നുണ്ട്... നമ്മുടെ ആവശ്യം പറഞ്ഞു പൂർണ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ യേശു എന്ന.. എന്റെ സ്വർഗ്ഗത്തിലെ ദൈവം പ്രപഞ്ച സൃഷ്ടാവായ ദൈവം നടത്തി തരും.... വിശ്വാസത്തോടെ പ്രാർത്ഥിക്കുക ദൈവം കൈവിടില്ല ഉപേക്ഷിക്കയുമില്ല. എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി
അന്ത്യകാല അഭിഷേകം.. സകല ജഡത്തിന്മേലും കൊയ്ത്തുകാല സമയമല്ലോ... ആത്മാവിൽ നിറക്കേണമേ - 2 തീ പോലെ ഇറങ്ങണമെ അഗ്നി നാവായീ പതിയേണമേ കൊടുംകാറ്റായീ വിശേണമേ ആത്മനദിയായീ ഒഴുകേണമേ - 2 അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്ന്യത്തെ ഞാൻ കാണുന്നു അധികാരം പകരേണമേ ഇനി ആത്മാവിൽ പ്രവചിച്ചിടാൻ - 2 - തീ പോലെ ഇറങ്ങണമെ കർമ്മേലിലെ പ്രാർത്ഥനയിൽ ഒരു കൈ മേഘം ഞാൻ കാണുന്നു ആഹാബ് വിറച്ചപോലെ അഗ്നി മഴയായീ പെയ്യേണമേ - 2 - തീ പോലെ ഇറങ്ങണമെ സീനായ്മലമുകളിൽ ഒരു തീജ്വാല ഞാൻ കാണുന്നു യീസ്രയേലിൻദൈവമേ ആ തീ എൻ മേൽ ഇറക്കേണമേ - 2 - തീ പോലെ ഇറങ്ങണമെ
എന്റെ ഭാര്യയും മക്കളും പിണങ്ങി പോയിട്ട് ഒന്നര varsham ആയി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മനസ്സിന് എപ്പോഴും ഒരു സ്വസ്ഥത കുറവ് enne വിളിച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർ num വല്ലതും ഉണ്ടോ plz call me 8289919434
നമ്മുടെ യേശുവിനെ ദൈവമായി അംഗീകരിക്കുന്ന എത്ര പേരുണ്ട്.... my jesus
Eee പാട്ട് കേൾക്കുബോൾ ഏത് പ്രശ്നതിനിടയിലും ഒരു ദേയിരം കിട്ടുന്നു ഈശോയെ നീ തന്നെ തുണ 😘😘😘❤️❤️😝🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏
Jesus Christ is my Disciple
🙄🙄
supper🎉🎉🎉❤️🌹എനിക്കെറെ ഇഷ്ടമാണ് യേശുവിന്റെ വഴിയെ ....ചലിക്കട്ടെ ബൈബിൾ ശരിയായി ഗ്രഹിക്കാൻ നന്നെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@@JoshyAVAV
.
ഞാൻ ജന്മം കൊണ്ട് ഹിന്ദുവാണ് ഞാൻ പഠിച്ചത് ക്രിസ്ത്യൻ സ്കൂളിൽ അവിടെ നിന്ന് മനസ്സിൽ യേശുവിന്റെ മുഖം കോറിയിട്ടു എന്നാലും 33വയസിൽ കല്യാണം കഴിഞ്ഞ് പിനീട് സങ്കടകടലിൽ വീണു 34വയസിൽ ഗൾഫിൽ പോയി 9മാസം കഴിഞ്ഞു വർക്ക് ചെയ്യുന്ന സമയത്തു ബോധം നഷ്ട്ട പെട്ട് 2മണിക്കൂർ കിടന്നു എന്തു പറ്റിയതാണെന്ന് ഒരറിവും ഉണ്ടായില്ല അതിനു ശേഷം വർക്ക് ചെയ്യാൻ പറ്റാതെ ആയി തിരിച്ചു പോന്നു നാട്ടിൽ വന്നു 2മാസത്തിനു ശേഷം സ്ട്രോക്ക് വന്നു വീണുപോയി നല്ല ജോലിക്കാരൻ ആയിരുന്ന ഞാൻ ആർക്കും വേണ്ടാതെ സ്വന്തക്കാർക്കും വേണ്ട ഉടയവർക്കും വേണ്ട എന്നായി ഇപ്പോ2022ആയി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു ജോലിയിൽ ആക്റ്റീവ് ആയി ചില സഹനങ്ങളിൽ പെട്ട് മനസ് മടുത്തു ആത്മ ഹത്യ ചെയ്യാൻ തയ്യാറായി കയർ കുരുക്ക് ഇട്ട് എല്ലാം ശരിയാക്കി നിൽക്കുന്ന സമയം എന്റെ കൂട്ടുകാരൻ ആ സമയം തന്നേ എന്നേ വിളിക്കുന്നു 3വർഷത്തോളം ആയി ഞങ്ങൾ കണ്ടിട്ടും സംസാരിച്ചിട്ടും ഒരു നിയോഗം പോലെ വിളിക്കുന്നു ദൈവവചനം അവൻ പറഞ്ഞു എന്നേ എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ കൊണ്ടു പോയി അവിടുന്ന് എന്റെ രക്ഷകനെ കണ്ടു 5ദിവസത്തേ ധ്യാനം കഴിഞ്ഞു വീട്ടിൽ വന്നു രാത്രി ഉറങ്ങുന്ന സമയത്തു മാതാവ് എന്റെ മുൻപിൽ വന്നു അവിടുന്ന് ഞാൻ എന്റെ നാഥൻ യേശുവാണെന്ന് കണ്ടെത്താൻ കഴിഞ്ഞു❤️❤️❤️ ആമേൻ 💕💕💕🙏🙏🙏
🔥🔥🔥He knows everything, god bless you
God bless you brother..
ചേട്ടൻ
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
എന്താ എന്നു വെച്ചാൽ
ഇടതു കൈ തളർന്നു ഇനി ഒരു ഓപ്പറേഷൻ വേണം എന്നാൽ ശരി ആവുള്ളു അതും 50%മാത്രം
ഈ പാട്ടു കേൾക്കുമ്പോ ഒരു പ്രേത്യേക feel ആർക്കൊക്കെ കിട്ടുന്നുണ്ട് 🙏😘
Super
@@manumathew7212 വല്ലാതെ ഫീൽ ചെയ്യുന്നു ഗാനം🙏
എനിക് കിട്ടുന്നുണ്ട്
എന്റെ പ്രാർത്ഥനകൾക്ക് മുൻപ് ഈ പാട്ട് ഒന്ന് കേൾക്കും ഒരു തീഷ്ണത ലഭിക്കും അതിനു ശേഷം പ്രാർത്ഥിക്കുമ്പോൾ മനസ്സിനെ ഒരേചിന്തയിൽ കേന്ദ്രികരിക്കാൻ സാധിക്കും
എനിക്ക് കിട്ടുന്നുണ്ട് ഫീൽ🙏🙏🙏❤❤❤❤❤🙏
ഞാൻ ഹിന്ദു ആണ്. എനിക്ക് വിശ്വാസവും കൈ താങ്ങും എന്റെ യേശു അപ്പൻ മാത്രമേ ഉള്ളു. Praise the Lord
Amen🙏
പിന്നെ എന്തിനാ ഹിന്ദു എന്ന് പറയുന്നത്
എന്തൊരു അഭിഷേകം ഉള്ള പാട്ടാണ്. കേൾക്കുമ്പോൾ ദൈവീക സാനിധ്യം വന്നു നിറയുകയാണ്. അങ്ങനെ അനുഭവിക്കുന്നവർ like അടിക്കൂ 🔥🔥🔥🔥🔥🔥
Jesusvoice
O my God🌷🌷
Amen
O my god
Jesus voice 💖💖
യേശുവിനു ഹിന്ദുക്കൾ മസിലിം യെ ന്നൊന്നും ഇല്ല എല്ലാവർക്കും വീണ്ടിയാണു യേശു മരിച്ചത് യേശു എല്ലാവരേം സ്നേഹിക്കുന്നു
Prisuda kurvananayil oru hinduvinu thiruvosthi sweekarikkan pattumo
True
@@snehithananish4425 nop. Only baptized person
Correct
👍
വിശ്വാസം ഒരു പ്രാന്തായി പോയ ഞാൻ. ഈ പാട്ടിനു adicted ആയി.
ഞാനും
ഞാനും👍🙏
Amen
❤
🙏
ഞാൻ ഒരു ഹിന്ദു ആണ് ഇനിക്ക്.യേശുവിൽവിശ്യാസംആണ്♥️♥️♥️🙏🙏
God bless you
ഞാൻ ഹിന്ദു അത് പൊളിച്ചു😜😜🤪🤪👌👌
ഞാനും ❤️❤️❤️
❤️me to
Nanenteyeasuvevishosikunnu
ഞാൻ ഒരു ഹിന്ദു ആണ്,, ennalum എന്റെ വിശ്വാസം ഞാൻ യേശുവിൽ കാണുന്നു,, കർത്താവെ ഞങളുടെ രാജ്യതെ അങ്ങ് അനുഗ്രഹിക്കണമേ,, Fav Song🙏🙏🙏😘😘😘😘🤩
God bless you
God bless you
God bless you 😇
God bless you
God bless you dear
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു energy ആണ്.. Like adi..
See, that's what I said.
🌹🌹😄😄
അതെ
Like adicha energy onnude kooduvo🤔🧐
@@sachinbabuissac 🤣🤣🤣😂😂😂
ഇസ്രയേലിന് ദൈവമേ ആ തീ എന്മേൽ ഇരക്കേണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ പാട്ട് എഴുതിയ ആളെയും ഈണമിട്ട ആളെയും പാടിയ സഹോദരിയെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.
god bless u
GOD BLESS YOU
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammen
പാസ്റ്റർ റെജി നാരായണൻ
അന്ത്യകാല അഭിഷേകം💖 ഒരു പാട് തവണ കേട്ടു ഞാൻ )ഇ പാട്ടിന് എൻ്റെ വക golden👍 ലൈക്ക്), , പവർ ഫുൾ😘... ഒരു ഇസ്ലാം മത വിശ്വാസി❤️🙏
Super song
Supper
Avemaria
@@lovelyboyakash9464 👌
@@thomasvarghese5044 👌
Jesus നെ പോലെ വേറെ ഒരു ദൈവമില്ല , അവിടുന്ന് വലിയവനാണ് ... ലവ് യു my ഈശോയെ
Aaake oru daivam olluuu Manhhh allandu orupaadu daivanghal onnullaaa🙄🙄🙄🙄🙄
@@dr.minumaria shariyane.......dhaivam minu Maria ya anigrahikkatte
@jayin Jose . Hai bible il oru deivame ullu. Bible il oridathupolum yeshu deivam ennu paranjitila , pithavinte Adhya creation ...
Deivathe aghikarikinavar yeshuvineyum aghikarikim
*ഇസ്രായേലിന്റെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ*
ഞാൻ ഒരു മുസ്ലിമാണ് പക്ഷേ പാട്ട് ഭയങ്കര ഇഷ്ടമാണ്
പാട്ട് മാത്രം, യേശുവിനെ ഇഷ്ടം അല്ലെന്ന്!
ഞാൻ ഒരു ഹിന്ദു ആണ്. യാത്രിശികമായി ആണ് ഞാൻ ഇ പാട്ട് കേൾക്കാനിടയായത്. ഒന്ന് കേട്ടപ്പോൾ തന്നെ എന്റെ മനസിനെ വല്ലാതെ പിടിച്ചിളക്കി.. പിന്നെ എല്ലാദിവസവും പ്രാർത്ഥനക്കു മുന്പായി ഇ പാട്ട് കേൾക്കും..... വല്ലാത്തൊരു അനുഭവം തന്നെ യേശുവേ നന്ദി 🙏🙏🙏
Sathyam 🥰
Good song
God bless you
😍❤️
God bless you
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ
ഈ പാട്ടിൽ വിശ്വാസം ഉണ്ട്
കേട്ടാലും കേട്ടാലും മതിയാകുന്നില്ല ....
Sathyam
Sathyam 🙏🏻
Amen .believe our Lord Jesus Christ immediately life changing giving hevanly life
Ys njnanum hindhu aanu
ഞാൻ ഹിന്ദു ആണ്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് എന്റെ പ്രിയപ്പെട്ട യേശുവിനെയാണ്. Super song. 👍👍👍👍🤝🤝🤝👌👌👌
GOD BLESS U
Goodness you a call
AMBILY
Super
Amen
ഏക സത്യദൈവം യേശു മാത്രം രക്ഷയേശുവിലൂടെ മാത്രം യേശു രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് യേശു ജ്ഞാനത്തിന്റെ സത്യത്തിന്റെ . പൂർത്തികരണം സേനഹത്തിന്റെ രാജാവ് കരുണ അവന്റെ സ്വഭാവം എല്ലാ നാവും ഏറ്റുപറയേണ്ടത് അവന്റെ നാമം മാത്രം ലോകം മുഴുവൻ മുട്ടുമടക്കണ്ടത് അവന്റെ മുമ്പിൽ മാത്രം ആമ്മേൻ ദൈവത്തിനു മഹത്വം
പരിശുദ്ധആത്മ്മാവ് വന്നു കഴിയുമ്പോൾ. നിങ്ങൾ ശുദ്ധി ഉള്ളവരാകും. (ബൈബിൾ ) ദൈവമേ ഇ പാട്ട് കെട്ടവർക്കെല്ലാം ആ ഭാഗ്യം കൊടുക്കണെ.
Praise the lord
Amen
ആമേൻ
Amen
God bless you 🙏
ഒരു ഹിന്ദു ആയിരുന്നിട്ടും ഈ പാട്ടിനോട് വല്ലാത്ത ഒരു ആരാധനയാണ്😍😍😍😍😍
Say Amen
Kelkan imbam olladumaathramalla njan thagarnu ini ende life end up aagan pogunna samayathu enne thee pole balapeduthiya oru song aa id .♥
😍😍😘😘😘
*അതിലെ വരികൾ ശ്രദ്ധിക്കണം*
Enikkum,
ഇന്ന് യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് ഈ പാട്ട് കേട്ടത്...വീണ്ടും വീണ്ടും കേക്കാൻ തോന്നി. superbb
Ghan.oru.hinduanu.paksha ghan.karthavil.viswasiklkun u.e pattu.pathu.pravsyam.kelkkkum
God bless you 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇🎁🎁😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇🎁🎁😇🎁🎁🎁🎁🎁😇😇😇😇😇😇😇😇😇😇😇😇😇
God bless you ammn
ഞാൻ ഒരു ഹിന്ദുവാണ്. എനിക്ക് വിശ്വാസം ജീവനുള്ള യേശുവിനെയാണ്.. എനിക്ക് വല്ലാത്ത മാനസാന്തരം വന്നു. എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും തന്നത💕💕💕💕💕
നിങ്ങൾ ഭാഗ്യവാൻ
ആമേൻ🙏
God bless you. Bro
Njanum oru thani hindu aanu pakshe e song njan valare adhikam ishtappedunnu aradhikkunnu e song ishtamullavar like taruka
Very powerful
ദൈവം അനുഗ്രഹിക്കട്ടെ
സ്വന്തം
ഇ കൊറോണ കാലത്തു തി പോലെ ഇറങ്ങി വരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉവ്വ് ഇസ്രയേലിന്റെ ദൈവം നാസറായനായ യേശു എന്റെ രക്ഷിതാവ് ഇതുകൂട്ടു പരിപാടിക്കൊന്നും നിൽക്കില്ല . ഇപ്പോൾ തീ ഇല്ല പുക മാത്രമേ ഉള്ളു . ദൈവം പറയാത്ത കാര്യം പറഞ്ഞും പാടിയും ഇനി നടക്കാൻ സമ്മതിക്കില്ല കർത്താവ് വരാൻ നേരമായി ആമേൻ
Me still today July 23rd
Yes Jesus is coming on the way
AMEN
Amen
ഞാൻ ഒരു ഹിന്ദുവാണ് എന്നാലും എൻ്റെ വിശ്വാസം കർത്താവാണ് എന്നെയും മൂന്ന് മക്കളേയും എല്ലാവരേയും രക്ഷിക്കേണമേ യേശുവേ 🖐️🖐️🖐️🔥🔥🔥🔥
💯
Definitely Jesus ningaludae family a rakshikkum
ഏത് മതക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന പാട്ടാണ് ....സൂപ്പർ
ഹൃദയത്തിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങി വരുന്ന പ്രതീതി
❣️
❤️
God bless you
@@Hexa_boy ❤❤❤
എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാടു കഷ്ടങ്ങളിൽ നിന്നും കരകയറ്റി ആമേൻ
Yesu nalavan...
എൻ്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഈ പാട്ട് കേട്ടാണ് .
Njanum orupad nal ravila drive chaythupookumbol ethu kettanu pookaru
Super
Anthiyakala Abhishekam
Sakala Jedathin Melum
Koithu Kalasamayam Allo
Athmavil Nirakename
Thee Pole Iragename
Agninavayi Pathiyaname
Kodumkatai Vishename
Athma Nadiyayi Ozukename
2. Asthiyude Thazvarayil
Oru Saineyathe Njan Kanunnu
Athikaram Pakarename
Iny Athmavil Prevagichidan
Thee Pole Iragename
Agninavayi Pathiyaname
Kodumkatai Vishename
Athma Nadiyayi Ozukename
3. Karmelile Prathanayil
Oru Kai Megham Njan Kanunnu
Ahab Virachapole
Agni Mazha Ayi Peyename
4. Sinayi Malamukalil
Oru Theejala Njan Kanunnu
Israyelin Daivame
A Thee Enmel Irakename
ഞാൻ ഹിന്ദു ആണ് പക്ഷെ ആരതിക്കുന്ന ദൈവം കർത്താവ് ആണ് അത്കൊണ്ട് ഈ പാട്ടിനോട് ഭയങ്കര ഇഷ്ട
Jesus didn't made an religion, but he told us to love each other as he 💘 loved us all till his last breath...
God bless you
Same too
Same here
ഹിന്ദു എന്ന് പറഞ്ഞു അവിടെ ഇരുന്നോ
ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന രോഗങ്ങളെല്ലാം സൗഖ്യമാക്കി തന്നെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉറപ്പായും isow വിളി കേട്ട്
GOD BLESS U
Daivam karuthum
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണിത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഹല്ലേലുയ
Amen Amen Amaizing🙏🙏🙏
എനിക്ക് ഒരുപാട് ഇഷ്ട്ടമായി. അല്ലെങ്കിലും സംഗീതത്തിന് എന്ത് ജാതിയും മതവും. പാടിയവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ 💕💕💕💕
Blessing today
God bleds you Dear...
ആരാധനയും സ്തുതിയും മഹത്വവും എൻറെ
ആരാധനയും സ്തുതിയും മഹത്വവും എൻറെ യേശുവിനെ
@@raphealkanjirathingal1895 n
Ee patte esttta pedunavar like adi 👍
Like
🥰
e pattu ishtapattavar like addi
A good song by Persis John
Nice song
@@sheejasdaniel2370 .
@@sheejasdaniel2370
,
Nice song
കർത്താവേ തീ പോലെ അവിടുത്തെ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ നിറയ്ക്കേണമേ ആമേൻ
ബൈബിൾ സത്യമാണ് ✝️
പ്രവൃത്തികൾ
2:17 “അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
2:19 ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.
2:20 കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
2:21 എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”
Thank you so much brother
Njn oru Hindu aanu but I believe in every God
Praise the lord
Glory to be God
JESUS is the only true GOD
@@reegancp oho apm real deivamo
I am tamilian I am don't know this language but this song is showing jesus presence
God bless you dear friend
Shall I send you great speach just listen
@@ranijoel8493 send me
Yahhh!! Me also
God bless you dear friend
പ്രിയം നിറഞ്ഞവരെ. സ്നേഹം..
ദയ, കരുണ, സത്യം, സമാധാനം.. കർത്താവായ യേശു ക്രിസ്തുവിന്റെ ധന്യ നാമത്തിൽ.. നമ്മിൽ എന്നും നിറഞ്ഞു നിൽക്കട്ടെ..
എന്നും പ്രാർത്ഥനയിൽ ഓർക്കുക..
ദൈവം സ്നേഹമാണ്...
സകല ലോക രക്ഷിതാവെ..
നിന്റെ നാമത്തെ മഹത്വപ്പെടുത്തുന്നു..
Nazar.. Palakkad....
ആമേൻ
ദൈവം ഒരുപാടുപേരുടെ മനസിലേക്ക് ശക്തമായി ഇറങ്ങി വരുവാൻ സൃഷ്ടിച്ചെടുത്ത ഒരു ഗാനം....
ദൈവമേ തീ പോലെ ഇങ്ങണമേ....
എന്റെ യേശുപ്പന്റെ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ യേശുപ്പൻ എന്റെ കൂടെ ഉള്ള ഒരു ഫീൽ തോന്നാറുണ്ട് എന്തോ അത്ര ഇഷ്ട്ടം ആണ് എനിക്ക് എന്റെ യേശുപ്പനെ❤❤❤.എന്നെയും എന്റെ കുടുബത്തിനെയും ഈ ലോകത്തിൽ ഉള്ള എല്ലാ മക്കളെയും എന്റെ യേശുപ്പാ കാക്കേണമേ ആമേൻ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏ആമേൻ ❤
❤💕💞💓💗
ഈ പാട്ട് കേട്ട് എന്നും എന്റെ കണ്ണ് നിറയും *ഇസ്രായേലിൻ ദൈവമേ* എന്ന ഒറ്റ വരി മാത്രം മതി കേൾക്കാൻ
സത്യം
🙏😘😘❤
Yes❤️❤️❤️👍
🔥
ആമേൻ
ഞാൻ ഹിന്ദുവാണ് എന്റെ ചെറുപ്രായംമുതൽ യേശുതമ്പുരാനെയും പരിശുദ്ധഅമ്മയെയും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🙏
ഞാനു൦ ഒരു ഹിന്ദുവാണ്. ഈ song kettappol muthal thedi nnadakkuvayirunnu. Othiri eshtamaya song.
Jesus have no religion sister
എനിക്ക് എപ്പോയെല്ലാം ഈ പാട്ടു കേൾക്കുമ്പോളും എന്റെ പൊന്നേഷുവിനു ഓരായിരം കോടി സ്തുതികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍
akni abishega song thank you Jesus and holysprit
🌹
Yesu nallavan..
ഇത് പോരേ അളിയാ.... '
നല്ല സൂപ്പർ Son
Mടgഅയക്കുന്ന ചില ആൾക്കാരെ പോലേ (ഞാനും ഒരു ഹിന്ദുവാണ്) പക്ഷേ.... ഇത് ഒരു രക്ഷയില്ലാത്ത പാട്ടായി പോയി.... കിടുക്കാച്ചി awesome. ........
Jesus i love you. ഞാൻ ഉണ്ട്. 🙏🏻
അന്ത്യകാലഅഭിഷേകം എന്ന ഗാനം പാടി ആരാധിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്ന് പരിശുദ്ധആത്മാവിന്റെ തീ ഇറങ്ങുന്നു അത് കാണാൻ ദൈവം അവസരം തന്നു ആ ദൈവം വലിയവൻ അസാധ്യങ്ങളെ സാധ്യമാക്കുവൻ
Beautiful song
ഒരു പാട് ഇഷ്ടമുള്ള ഒരു പാട്ടാണ്.. കേൾക്കുമ്പോൾ ഉള്ള ഒരു ഫീലിംഗ് പറഞ്ഞറിയിക്കാൻ വയ്യ...
Super song
Good
സത്യം
തീ 🔥പോലെ ഇറങ്ങണമെ അഗ്നി🔥👏 നാവായി പതിയാനമേ ആത്മ നദിയായി🤲🤲🤲 🙏🙏🙏👏ഒഴുകേണമേ ഒത്തിരി നല്ല പാട്ടാണ് അർത്ഥം ഉള്ളതാണ്
அந்திய கால அபிஷேகம்
சகல ஜனத்தின் மேலும்
கொய்துக்கால சமயமல்லோ
ஆத்மாவில் நிறைக்கேனுமே - 2
தீ போல இறங்கனமே
அக்னி நாவாய் பதியனமே
கொடுங் காற்றாய் வீசனமே
ஆத்ம நதியாய் ஒழுகனமே - 2
அஸ்தியோடே தாழ்வரையில்
ஒரு சைநியத்தே ஞான் காணுன்னு
அதிகாரம் பகரனமே
இனி ஆத்மாவில் ப்ரவசிச்சிடா - 2... தீ போல
கர்மேலிலே பிரார்த்தனையில்
ஒரு கை மேகம் ஞான் காணுன்னு
ஆஹாபு விரச்ச போலே
அக்னி மழையாய் பெய்யேனமே - 2... தீ போல
சீனாய் மலமுகளில்
ஒரு தீஜுவல ஞான் காணுன்னு
இஸ்ராயலின் தெய்வமே
ஆ தீ என்மேல் இறக்கேனமே - 2... தீ போல
Good job😍😍
good
Thank you... Lyrics in tamil
Thanks for your tamil lyrics
Good job. God bless you, dear.
വളരെ ദുഷ്കരമായിരിക്കുന്ന സാത്താന്റെ ഈ ലോകത്തെ അതിജീവിച്ച് ആത്മാവിനെ പ്രാപിച്ച്, ഈ ലോക ശക്തിയെ ജയിച്ച് ദൈവത്തിന്റെ കൂട്ടു ജോലിക്കാരനായി ലോകത്തിന്റെ നാനാ അതിരുവരെ ദൈവത്തിന്റെ ഉപകരണമായി കത്തിപ്പടരാൻ പരിശുദ്ധത്മാവിനെ സമ്രദ്ധമായി നൽകി ,ആത്മാവിനാൽ നിറ ഞ്ഞ് പരിസരം മറന്ന് ആരാധിക്കുവാൻ ദൈവം തന്ന അനുഗ്രഹമല്ലോ ഈ പാട്ട്...,🔥🔥🔥🔥🔥👏👏👏👏👍👍👍👍🙌🙌🙌🙌
Im frm Tamil Nadu still addicted to this song
Nanum than
Nanum than
God bless you
Naanum than subscribe to my channel
It's because there is no language for our faith and Jesus. Everything in this world is his creations. Praise the Lord 🤲🙏🤲💕
Being a hindu ഒരുപാട് ഇഷ്ടം ആണ് ഈ song
Good
ഉണ്ണി നിധിൻ good
Super song
ഞാനും
Good
ഞാൻ ഒരു യുക്തിവാദി ആണ്, പക്ഷേ ഇ പാട്ട് കേൾക്കുമ്പോൾ തോനുന്നു ഒരു ദൈവം ലോകത്ത് ഉണ്ടയിരുന്നു എങ്കിൽ എത്ര നല്ലത് ആയിരുന്നു എന്നു
നിങ്ങളും ഞാനും ദൈവ വിശ്വാസിയായിരുന്നു, നിങ്ങൾ ഇപ്പോൾ യുക്തിവാദി, ഞാൻ ഇപ്പോഴും ദൈവവിശ്വാസി !ഇനി മരണം വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും
I like your comend.God bless you
ഉണ്ട് സഹോദരൻ
Jesus is sitting behind you
Jesus Is Alive, Brother
ഐ ലൈക് ദിസ് സോങ്ങ്..❤❤🎉🎉
Anthyakaala abhishekam
Sakala janathinmelum
Koythukaala samayamallo
Aathmaavil nirakkename (2)
Thee pole irangename
Agni naavayi pathiyaname
Kodumkaattayi veeshename
Aathma nadhiyaayi ozhukaname
Asthiyude thaazhvarayil
Oru sainyathe njan kaanunnu
Adhikaaram pakarename
Ini aathmaavil pravachichidan
Karmelile praarthanayil
Oru kai mekham njan kaanunnu
Aahabu viracha pole
Agni mazhayaayi peyyename
Seenayi malamukalil
Oru theejwala njan kaanunnu
Israyelin Daivame
Aa thee enmel irakkename
Nice song sis
Thanks for your English translation
Glory to god for this anointing song.God bless u sis.....
request: will you please write the meaning of the lyrics
thanks a lot for meaning sis......
ദൈവികശക്തി അനുഭവിച്ചറിയാൻ ഏറ്റവും അനുഗ്രഹമാർന്ന ഗാനത്തിന് നന്ദി 🙏🙏🙏🙏
പരിശുദ്ധാന്മാവേ പൈശാചിക ശക്തി കളിൽ നിന്നും കാത്ത് രക്ഷിക്കണമേ
യേശു മാത്രമാണ് ദൈവം🙏💯💯🙏🙏🙏🙏🙏
I love my god 😍😍😍😘😘😘😘😘തീ പോലെ ഇറങ്ങണമെ 😘😘😘😘😘😘😘😘😘
I love my jesus.defintly he will save me from all sins of this world.i love you jesus.love you so much
തീ പോലെ ഇറങ്ങണമെ എന്ന കോറസ് പാടുന്നവരാണ് മനോഹരമായത്
Sathyam
എന്റെ ഭാര്യയും മക്കളും പിണങ്ങി പോയിട്ട് ഒന്നര varsham ആയി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മനസ്സിന് എപ്പോഴും ഒരു സ്വസ്ഥത കുറവ് enne വിളിച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർ num വല്ലതും ഉണ്ടോ plz call me 8289919434
I love ❤️ good. Song's
ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈ പാട്ട് ഇഷ്ടായി
God bless you
god bless u
👌❤️
Nice❤❤❤
dhaivam christianste matramalla ellavarudeyum dhaivam anu ounnu vilichal oodivaranayi aduthu nilpundu Holy Spirit is the Comforter our Helper Advicer .vilikathe arudeyum aduhu varilla pareeskikan vilikaruthu. viswasichu vilikuka avan varum .
ഈ ഗാനം കേൾക്കുംപ്പോൾ അളവില്ലാത്ത സ്നേഹം തരൂന്ന നമ്മുടെ കർത്താവിനെ സ്തുതിക്കുന്നു🙏🙏🙏🙏❤❤❤🙏🙏🙏
Yashu
ഞാൻ ഈ പാട്ട് കേൾക്കാൻ എന്ന് തുടങ്ങിയോ പിന്നെ എന്നും കേൾക്കും അത്രക്ക് powerful song ആണ് യേശുവേ നന്ദി
ദേ.. ഇതാണ് പാട്ട് എണീറ്റു നിന്ന് കൈ കൊട്ടി. ആടി പാടിപ്പോകും കേൾക്കുമ്പോൾ... അത്രയും മനോഹരം 👏👏😍
Athreeè
Yesssss
എന്റെ ഭാര്യയും മക്കളും പിണങ്ങി പോയിട്ട് ഒന്നര varsham ആയി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മനസ്സിന് എപ്പോഴും ഒരു സ്വസ്ഥത കുറവ് enne വിളിച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർ num വല്ലതും ഉണ്ടോ plz call me 8289919434
Yes ithu abhishagam iragunna pattuanu
Corect
ഇസ്രായേലിൻ ദൈവമേ ❣️🔥ആ തീ എന്നിൽ ഇറക്കേണമേ
Ente PRANAPRIYANAKUNNA YESHUKRISTHU NINTE AGRAHAM SADHIPPICHU THARATTE, GOD BLESS YOU.
Holyspirt
i loveHolySprit🌸🌸🌸
God bless u
Amen
വല്ലാത്ത ഒരു പോസിറ്റീവ് energy ആണ് ഇ song ...... ഏതു സങ്കട അവസ്‌ഥയിലും പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു feel ....
വളരെ ശെരിയ
വളരെ ശെരിയാണ്
Super Song
Exactly brother
ente parishundhalmave njangaludeyum lokathinteyum prashnagalil angu thunayayi ennum koodeyundakaname thee pole kodumkattayum irangi varaname amen
ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ
ഹിന്ദുവായി ജനിച്ചു പക്ഷെ യേശു എന്റെ ദൈവം
പപ്പാ ഇടക്ക് ഫോണിൽ പാട്ടു വച്ചപ്പോൾ കേട്ടതാണ്,പിന്നെ ഞാനും കേട്ടു തുടങ്ങി.Amazing 😍
Jobin Roy
😍nalla feeling song😍
Jobin Roy
E pattu kelkkunna ellaperum parishudhaantmavil nirayatte
God ellapereyum anugrahickatte
Njaanum unexpectedly kettataanu
പരിശുദ്ധാത്മാവിന്റെ ശക്തീ
Malayalam music
I also belongs to a Hindu community but Jesus is not a caste god , he is everyone's god. I strongly believe in my heavenly Father lord Jesus. My lord is my shepherd i shall lack nothing. My lord is my god in heaven above and on earth beneath. The name Jesus says it all. I praise you, worship you my lord Hallelujah Sthothram Hallelujah Sthothram Hallelujah 🙏 thank you father thank you lord thank you holy spirit thanks for everything my dad 🙏🙏 thanks alot
Praise God.... Wonderful to hear the such a words. God's wonderful presence shall be with you always.
ഈ പാട്ട് നന്നായിട്ടുണ്ട്.... കേൾക്കുമ്പോൾ ഒരു പോസിറ്റീവ് energy കിട്ടുന്നുണ്ട്....
ഇതുപോലെ ഉള്ള നല്ല... നല്ല പാട്ട് ഇനിയും പ്രതിഷിക്കുന്നു.. ...
ആത്മാവേ എന്നിലും നിറഞ്ഞു കവിയണമേ.
Praise the lord..സഭാ വ്യത്യാസം ഇല്ലാതെ നമ്മൾ യേശുവിൽ ഒരുമിക്കുന്ന ഒരു കാലത്തിന് വേണ്ടി പ്രാർത്ഥിക്കാം.
Yes അത് ഇന്നിന്റെ ആവശ്യമാണ്
Yes.for the one and only jesus
@@m4media397 good
Verry good day
Goo song
ഞാൻ ഒരു ഹിന്ദു വാണ് എന്നാലും ഈ പട്ട് എന്റെ ആത്മാവ് ആണ്
Godblessyou. Bro
May God bless u
Gud bro
Very good bro
സംഗീതത്തിന് ജാതിയും മതവും ഒന്നുമില്ല.... 🙂🙂🙂
ഞനൊരു ഹിന്ദു ആണ്..... പക്ഷെ എനിക്ക് കർത്താവിനെ ഇഷ്ട്ടം ആണ്.... ക്രിസ്തുമത്തതിനെ ബഹുമാനവും ആണ്....❤
കൊറോണ കാലത്തു ഇതു കേട്ടാൽ ഒരു asuvasam 🙏🙏🙏🙏🙏🙏
athe
I am a Tamil girl ... When I hear this song I feel very happy and god's presence also feel this lyrics of every moments....
👍🙏
@Nandhini.T:
Take trouble and learn it.
It's an invocation of the Holy Spirit.
🤪🤪🤪
எத்தனையோ மலையாள கிறிஸ்தவப் பாடல்கள் கேட்டிருக்கிறேன்.
ஆனால் இந்தப் பாடலைக் கேட்கும் போது மிகுந்த மகிழ்ச்சியையும் தேவனுடைய பிரசன்னத்தையும் உணருகிறேன்.
அருமையான பாடல்...
பாடலைப் பாடியுள்ள சகோதரியின் குரல் வேற லெவல்.
அருமையான இசை....
God bless you
ഞാൻ ഒ രൂ ക്രിസ്ത്യനനാണ് എന്നാലും എ നിക്ക് ഈ പാട്ട് ഒരു പ ട്ട് ഇഷ്ടമാണ് Than K yo u
😃😃
Ethu cinema patalla
ஆவியானவரை வரவேற்கும் பாடல்🔥🔥🔥🔥🔥🔥🔥 யாரெல்லாம் பரிசுத்த ஆவியானவரை பெற்று இருக்கிறீர்கள்🔥🔥🔥🔥🔥🔥🔥
👍
Amen 🙏
സീനായ് മല മുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു 🔥🔥🔥
ഇസ്രായേലിൽ ദൈവമേ ആ തീയേന്മേൽ നിറക്കേണമേ 🔥🔥🔥
Nice lyrics
Super annum super ay padum.........☺😊😀😁😃😄☺☺☺☺☺☺☺
Nice singing
എന്റെ ഭാര്യയും മക്കളും പിണങ്ങി പോയിട്ട് ഒന്നര varsham ആയി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മനസ്സിന് എപ്പോഴും ഒരു സ്വസ്ഥത കുറവ് enne വിളിച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർ num വല്ലതും ഉണ്ടോ plz call me 8289919434
@@raghushyam9502 oru pastarem vilikkanda kaaryam.. illa... sarvashakthan aaya yeshuvine vilich prarthik. Yeshu namam allathe mattoru naamam ee lokath illa ningale rekshikkan
ഈ. പാട്ട്. കേൾക്കുമ്പോൾ പരിശുധാത്മാവിന്റെ. ഒരു. കൃപ. വരുന്നു... ആമേൻ
ഞാനുണ്ട് ഞാൻ എന്നേ അംഗീകരിച്ചു... യേശുവിനെ ദൈവവും കർത്താവുമായി.. എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവമാണ്... പ്രാർത്ഥനക്കു ഉത്തരം നൽകുന്ന ദൈവമാണ്... പൂർണ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ യേശു നമുക്ക് ഉത്തരം നൽകും.. എന്റെ പ്രാർത്ഥന ദൈവം ഒരുപാട് കേട്ടിട്ടുണ്ട്.... കരഞ്ഞു പ്രാർത്ഥിച്ചാൽ മനസ് തുറന്ന് പ്രാർത്ഥിച്ചാൽ ദൈവം അത്ഭുതം തന്നെ ചെയ്യും... എനിക്ക് അനുഭവം ഉണ്ട്.. എന്റെ പ്രാർത്ഥന കേട്ട് എനിക്ക് സഹായം ലഭിച്ചിട്ടുണ്ട് ഇപ്പോഴും എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട്... ഞാൻ പ്രാർത്ഥിക്കുമ്പോൾ ദൈവം അത് നടത്തി തരുന്നുണ്ട്... നമ്മുടെ ആവശ്യം പറഞ്ഞു പൂർണ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ യേശു എന്ന.. എന്റെ സ്വർഗ്ഗത്തിലെ ദൈവം പ്രപഞ്ച സൃഷ്ടാവായ ദൈവം നടത്തി തരും.... വിശ്വാസത്തോടെ പ്രാർത്ഥിക്കുക ദൈവം കൈവിടില്ല ഉപേക്ഷിക്കയുമില്ല. എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി
സൂപ്പർ സോങ് ഇതു കേട്ടാൽ ദൈവം ഇറങ്ങിവരുന്നത് പോലെയുണ്ട്. Lyrics super. God bless all.....
Very correct
Thee polae eraganamae... 🙏🙏🙏
😅😅
Aaaa wonder full song🙏
S7 CREATIONS sathyam 👍
Being a Hindu, I am very inspired by this lovely devotional song, takes me to a different world
Good
Jesus Loves you
Jesus loves you...
Amen
Jesus loves you....
കേട്ടിരുന്നു പോയി😍❤
ഏക സത്യനാമം..... ❣️✝️
மிகவும் அருமையான பாடல் 💐தேவனுக்கே மகிமை 🌟
👍🙏👍
ഈ പാട്ട് കേൾക്കുമ്പോൾതന്നെ ഒരു പ്രേത്യേക energy നമ്മളിലേക്ക് വരുന്നു 🙏
அருமையான ஆவிக்குரிய பாடல்.
சகோதரிக்கும், உங்கள் இசைக்குழுவிற்கும் நன்றி.
അന്ത്യകാല അഭിഷേകം..
സകല ജഡത്തിന്മേലും
കൊയ്ത്തുകാല സമയമല്ലോ...
ആത്മാവിൽ നിറക്കേണമേ - 2
തീ പോലെ ഇറങ്ങണമെ
അഗ്നി നാവായീ പതിയേണമേ
കൊടുംകാറ്റായീ വിശേണമേ
ആത്മനദിയായീ ഒഴുകേണമേ - 2
അസ്ഥിയുടെ താഴ്വരയിൽ ഒരു
സൈന്ന്യത്തെ ഞാൻ കാണുന്നു
അധികാരം പകരേണമേ ഇനി
ആത്മാവിൽ പ്രവചിച്ചിടാൻ - 2
- തീ പോലെ ഇറങ്ങണമെ
കർമ്മേലിലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ചപോലെ അഗ്നി
മഴയായീ പെയ്യേണമേ - 2
- തീ പോലെ ഇറങ്ങണമെ
സീനായ്മലമുകളിൽ ഒരു
തീജ്വാല ഞാൻ കാണുന്നു
യീസ്രയേലിൻദൈവമേ ആ
തീ എൻ മേൽ ഇറക്കേണമേ - 2
- തീ പോലെ ഇറങ്ങണമെ
എന്തൊരു അഭിഷേകം ഉള്ള പാട്ട് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
തീ പോലെ കർത്താവെ വരണം എന്റെ മേൽ ആ തീ ഇറക്കണമേ
എന്റെ ഭാര്യയും മക്കളും പിണങ്ങി പോയിട്ട് ഒന്നര varsham ആയി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മനസ്സിന് എപ്പോഴും ഒരു സ്വസ്ഥത കുറവ് enne വിളിച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർ num വല്ലതും ഉണ്ടോ plz call me 8289919434
കർത്താവെ എന്നിൽ കനിയണമെ... ആമേൻ
🙏🙏
എന്റെ നാഥാ യേശുവേ daveedinte പുത്രാ പാപമോചക എന്നിൽ കനിയേണമേ
Praise lordthankyou, ഞാൻ ഹിന്ദു ആണ് യേശുദേവനെ സ്വീകരിച്ചതാണ് sister ന്റെ ഗാനങ്ങൾ വളരെ അനുഗ്രഹ വുേ അത്ഭുതവും ആണ നന്ദി നന്ദി
Ohh my Jesus. Valara manoharm,
ஈ பாட்டு எப்பேழும் கேட்க்காறுண்டு.
2021 ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ?
ഉണ്ട്
Undu
Anthukondanuanganachodhithathu
🙏🙏🙏
Yes